Post archive for ‘Malayalam’

കായല്‍ യാത്ര (ചിത്രങ്ങള്‍)

രുപാടു് മുമ്പാണ്.. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍. പെരിസിയയ്ക്ക് തലേന്നാള്‍, ഞാനും പ്രവീണും അനിവറും എറണാങ്കുളത്തുനിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയില്‍ ആലപ്പുഴയില്‍ വച്ച് ജലമാര്‍ഗ്ഗയാത്ര സ്വീകരിക്കുന്നതു്. തികച്ചും അവിചാരിതം. സര്‍ക്കാറിന്റെ ജലനൌകയില്‍ രണ്ടു് മണിക്കൂര്‍ കൊണ്ടൊരു യാത്ര – 45 കിലോമീറ്റര്‍. അന്നു പ്രവീടെ ക്യാമറയില്‍ പടര്‍ത്തിയ ചില ചിത്രങ്ങള്‍… ഇവിടെ