The H Factor » Malayalam

ചലചിത്രമേളയ്ക്കു് അങ്കമാലി ഒരുങ്ങി
ൂന്നാമതു് അങ്കമാലി അന്താരാഷ്ട്ര ചലചിത്രമേള ആരംഭിച്ചു. സി.എസ്.എ ഓഡിറ്റോറിയത്തിലും വിനോദ് തീയേറ്ററിലുമായാണു് നാലുദിവസം നീണ്ടു നില്‍ക്കുന്ന ചലചിത്ര മേള അരങ്ങേറുന്നതു്. മെക്സിക്കന്‍ ചിത്രമായ സൈലന്റ് ലൈറ്റ്  പാകിസ്താനി ചിത്രമായ രാംചന്ദ് പാകിസ്താനി ഇറാനി ചിത്രമായ  ഹാഫ് മൂണ്‍  കൊളമ്പിയന്‍ ചിത്രമായ  മറിയ ഫുള്‍ ഓഫ് ഗ്രേസ്സ്  അമേരിക്കന്‍ ചിത്രമായ ഫണ്ണി ഗേംസ്സ്  ശ്രീലങ്കന്‍ ചിത്രമായ ആകാശ് കുസും എന്നി അന്താരാഷ്ട്ര ചിത്രങ്ങളോടൊപ്പം മരംപേയുമ്പോള്‍, മൂന്നാമത്തെ സൂചി, ടൈപ്പ്റൈറ്റര്‍ തുടങ്ങിയ മലയാള ഹ്രസ്വചിത്രങ്ങളും കൈയൊപ്പു്, അടയാളങ്ങള്‍, രാമന്‍ എന്നീ മലയാളചിത്രങ്ങളും പ്രദര്‍ശനത്തിനെത്തുന്നു. ‘ചരിത്രമുറങ്ങുന്ന കോട്ടയില്‍ കൊട്ടാരം’ ’16 എം എം മെമ്മറീസ് ആന്റ് എ മെഷീന്‍ ‘എന്നിവ ഡോക്കുമെന്ററി വിഭാഗത്തിലും അരങ്ങേറും. പൂര്‍ണ്ണമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ കൊണ്ടു നിര്‍മ്മിച്ചതും ഓപ്പണ്‍ മൂവിയുമായ എലിഫന്റ് ഡ്രീംസ്സും പ്രദര്‍ശനത്തിനുണ്ട്. മറ്റു വിവരങ്ങള്‍ക്കു് ചലചിത്ര മേള വെബ്സൈറ്റ്  ബ്ലോഗ് എന്നിവ സന്ദര്‍ശിക്കുക.

കായല്‍ യാത്ര (ചിത്രങ്ങള്‍)
രുപാടു് മുമ്പാണ്.. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍. പെരിസിയയ്ക്ക് തലേന്നാള്‍, ഞാനും പ്രവീണും അനിവറും എറണാങ്കുളത്തുനിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയില്‍ ആലപ്പുഴയില്‍ വച്ച് ജലമാര്‍ഗ്ഗയാത്ര സ്വീകരിക്കുന്നതു്. തികച്ചും അവിചാരിതം. സര്‍ക്കാറിന്റെ ജലനൌകയില്‍ രണ്ടു് മണിക്കൂര്‍ കൊണ്ടൊരു യാത്ര – 45 കിലോമീറ്റര്‍. അന്നു പ്രവീടെ ക്യാമറയില്‍ പടര്‍ത്തിയ ചില ചിത്രങ്ങള്‍… ഇവിടെ

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനു് ലോഗോ
ലയാളം മാത്രമറിയുന്നവര്‍ക്കു് കൂടി ഉപയോഗിക്കത്തക്ക വിധത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു പറ്റം ഭാഷാസ്നേഹികളുടെ കൂട്ടായ്മയായ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനുവേണ്ടിയുള്ള ലോഗോ തയ്യാറായി. അധികമൊന്നും പ്രയോഗത്തിലില്ലെങ്കിലും മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള അക്ഷരമാണു്  “ഋ” എന്നത്‌ ഒരല്പം കലാവാസനയുള്ള ഏതു മലയാളിയും അംഗീകരിക്കും. അതുകൂടാതെ, ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മലയാളത്തിനു മാത്രം സ്വന്തമാണു ഈ അക്ഷരം എന്നൊരു പ്രത്യേകത കൂടി എടുത്തു പറയേണ്ടതായുണ്ട്‌. അതുകൊണ്ടു് തന്നെ ഈ അക്ഷരത്തെ അടിസ്ഥാനമാക്കിയാണു് രവി സംഘമിത്ര, ഹിരണ്‍ വേണുഗോപാലന്‍ എന്നിവര്‍ ചിഹ്നചിത്രം രൂപകല്പന ചെയ്തതു്. ഒഴുക്കന്‍ മട്ടിലും തോതനുസൃതമായും എന്നിങ്ങനെ രണ്ടുവിധത്തില്‍ ഈ ലോഗോ സൃഷ്ടിച്ചിട്ടുണ്ടു്. ഇവകൂടാതെ കൈയ്യക്ഷര രീതിയില്‍ മലയാളത്തില്‍ “സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്” എന്നെഴുത്തും ഉണ്ടാക്കിയിട്ടുണ്ട്.

പ്രസിദ്ധ ചിത്രകാരനും ഫെഡോറ, ഓപ്പണ്‍ ഓഫീസ്സ് തുടങ്ങിയവയ്ക്കു് വേണ്ടി കലാകാരനായി പ്രവര്‍ത്തിക്കുന്ന നിക്കുവിന്റെയും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ അംഗങ്ങളുടേയും വിലപ്പെട്ട ആശയങ്ങളും വിമര്‍ശനങ്ങളും ചിഹ്നരചനയ്ക്കു് പ്രോത്സാഹനമായി. അവര്‍ക്കു്  നന്ദി.
കൂടുതല്‍ വിവരങ്ങളിവിടെ.

മിന്നാമിന്നിക്കുട്ടത്തിലെ സാരോപദേശം
ംഭവം സിനിമയിലാണു്. ചിത്രം മിന്നാമിന്നിക്കൂട്ടം. നായികമാരില്‍ ഒരുവളായ റോമ വില്ലന്‍ എന്നു സിനിമ ഒരുപക്ഷെ അവകാശപ്പെടുന്ന മണിക്കുട്ടനുമൊത്തു് യാത്രചെയ്യുന്നതു് റോമയുടെ കാമുകനും സുഹൃത്തുമായ ജയസൂര്യ കാണാന്‍ ഇടയാവുന്നു. ഈ രംഗത്തിനു മുമ്പുള്ള രംഗങ്ങളില്‍ മീരാജാസ്മിനോടു് മോശമായി പെരുമാറുന്ന (അതിനാല്‍ ത്രിമൂത്തികളായ നായകന്മാര്‍ അടിച്ചുപരത്തുന്ന) മണിക്കുട്ടനോടൊപ്പം കണ്ടതിനു ജയസൂര്യ ശാസിക്കുന്നു. ജയസൂര്യയുടെ വാദത്തെ മറ്റുള്ളവര്‍ പിന്തുണയ്ക്കുകയും റോമ പിണങ്ങിപോവുകയും ചെയ്യുന്നു. പിന്നിടു് സത്യാവസ്ത മനസ്സിലാക്കുന്ന മീരജാസ്മിന്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും ജയസൂര്യയെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുന്നു. അതോടെ പിണക്കം മറന്നു സര്‍വ്വരും റോമചെയ്ത പ്രവര്‍ത്തിയെ ശരിയായി വിലയിരുത്തുന്നു. ത്രെഡ് അവിടെ തീരുന്നു.

ഇനിയാണ് ബ്ലൊഗ് പോയന്റ് – റോമ പറഞ്ഞ കാരണം ഡയലോഗ് രൂപത്തില്‍ (കൃത്യമായ ഡയലോഗല്ല, അതുപോലെ)

“നിങ്ങള്‍ പറഞ്ഞതു് ശരിയാ, ഞാന്‍ അവനോടൊപ്പം പോയതു് തെറ്റാ. അവന്‍ വൃത്തികെട്ടവനാ. പക്ഷെ ഞാനെന്തിനാ അവന്റൊപ്പം പോയതെന്നു നിങ്ങള്‍ക്കറിയുമോ, (പണിനടക്കുന്ന) വീടിന്റെ കറണ്ടു കണക്ഷനുവേണ്ടിയാ. ഞാന്‍ കൈകൂലി കൊടുത്തു മടിത്തു. അപ്പോഴാ ‌‌‌‌‌‌‌‌‌‌____ പറഞ്ഞെ ഇങ്ങേരു വിചാരിച്ചാല്‍ കാര്യം നടക്കുമെന്നു്. അതുകൊണ്ടാ ഞാന്‍ ചെയ്തേ, …… അയാളെ ഹോംമിനിസ്റ്ററിന്റെ മകന്റെ മാത്രം ഫ്രെണ്ടല്ല, എലക്ട്രിസിറ്റി മിനിസ്റ്ററിന്റെ കൂടിയാ”

എന്തുനല്ല മോറല്‍! ആവശ്യങ്ങള്‍ സ്വന്താമാണെങ്കില്‍ ഏതു് മറ്റവന്റെയും ഒപ്പം പോവാം! കാര്യം നടക്കാന്‍ ഏതു് വഴിയും സ്വീകരിക്കാം! പോയകാര്യം നടന്ന സ്ഥിതിക്കു ഈ തെറ്റു സുഹൃത്തുക്കള്‍ക്കു മറക്കാം!

മഴയെത്തും മുന്‍പെ, അഴകിയ രാവണന്‍, രാപ്പകല്‍ എന്നീചിത്രങ്ങളുടെ സംവിധായകനായ കമാലാണോ ഈ തത്വം ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചതു്.

അറബികഥയിലെ ശ്രീനിവാസന്റെ രീതിയില്‍ പറയുകയാണെങ്കില്‍ “ഐ.ടി. കമ്പനിയില്‍ ചാറ്റീതു കളിക്കുന്നതും, ഗര്‍ഭിണിയായ സംവൃത നൃത്തം ചെയുന്നതിലോ അനാവശ്യമായൊരു വില്ലന്‍ വന്നതിലോ ഒന്നും പ്രശ്നമ്മിലെങ്കിലും, ഇത്തിരി കഥയും ഇത്തിരി നല്ല സംഭാഷണവും സിനിമകളിലുണ്ടായിരുന്നെങ്കില്‍ കൊറച്ചുകൂടെ നന്നായിരുന്നൂ“

മലയാള സിനിമ മലയാളലിപി മറന്നുവോ?
ലയാളത്തില്‍ അവസാനമിറങ്ങിയ മൂന്നു ചിത്രങ്ങളിലെ രണ്ടുചിത്രങ്ങളാണു് ഈ ബ്ലോഗ്ഗിനു ഊര്‍ജ്ജമായതു്. പരുന്തും മിന്നാമിന്നിക്കൂട്ടവും. രണ്ടുസിനികളിലേയും ക്രെഡിറ്റുകളെഴുതി കാണിക്കുന്നതു് മലയാളത്തിലല്ല. ഇംഗ്ലീഷിലാണു്. പഴയ ചില മലയാളം സിനിമകളില്‍ സിനിമയുടെ പേരു് മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകള്‍ക്കു പുറമെ ഉറുദുവില്‍ എഴുതുന്ന ശീലമുണ്ടയിരുന്നു. പിന്നീടു് മിക്ക സിനിമകളിലും സംവിധാനം രചന നിര്‍മ്മാണം എന്നിവ മാത്രം രണ്ടുഭാഷകളിലും ബാക്കിയുള്ളവ മലയാളത്തില്‍ മാത്രമെഴുതുകയുമായിരുന്നു ശീലം. ഈ ശീലം തലകീഴായ് മാറ്റുന്നതാണു് പുതിയ പ്രവണത. മലയാള ചലചിത്രരംഗം മലയാളലിപിയെ മറക്കുന്നതാണോ? അതോ പുതുതലമുറയുടെ ഭാഷ ഇംഗ്ലീഷാണെന്ന ‘അറിവാണോ’ ഇതിനാധാരം?

മിന്നാമിന്നിക്കൂട്ടം കണ്ടപ്പോള്‍ ഒരു സംശയം എനിക്കു് തോന്നി, അതുടന്‍ പ്രതീക്ഷിക്കുക.

സഹായം തേടുന്ന ഒരു വിദ്യാര്‍ത്ഥി – വാര്‍ത്ത
ൃശ്ശൂര്‍ വിദ്യാ അകാദമിയിലെ ആദ്യ വര്‍ഷ ഇലക്ട്രോണിക്സ്സ് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിനിയായ ബീബിജ അര്‍ബുദരോഗത്തെ തുടര്‍ന്നു സി.എം.സി വേലൂരില്‍ പ്രവേശിച്ചിരിപ്പിക്കുന്നു. Bone marrow transplantation ആണ് വിദഗ്ദ്ധര്‍ നിര്‍ദേശിച്ചിട്ടുള്ള ചികിത്സ. മേല്‍പറഞ്ഞ ചികിത്സയ്ക്ക് പത്തു് ലക്ഷത്തോളം രൂപയുടെ ചിലവു് പ്രതീക്ഷിക്കുന്നു. നിര്‍ധനരായ മാതാപിതാകള്‍ക്കു ആ ചിലവു് വഹിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നതിനാല്‍ സഹായം അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ക്കു് വിദ്യാ അകാദമിയിലെ അദ്ധ്യാപകനായ സുദേവുമായി ബന്ധപ്പെടുക.

Mammootty, to play the role of Microsoft supporter?
I am much disappointed over the news telling that my favorite actor Shri. Bharath Mammootty is going to be the new brand ambassador of Microsoft. Let’s hope that Mammootty will understand the real facts and will withdraw his support. Here is an Open Letter to Mammooty from Free Software Users in Kerala.

Mammooty,
don’t join the hands
with Microsoft.

ലിനക്സ് ഫോര്‍ യൂവില്‍ സന്തോഷുമായ് അഭിമുഖം
മാസമിറങ്ങിയ ‘ലിനക്സ് ഫോര്‍ യൂ’ മാസികയില്‍ സന്തോഷ് തോട്ടിങ്ങലുമായി അഭിമുഖം. ഈ വര്‍ഷത്തെ ഫോസ്സ് ഇന്ത്യാ അവര്‍ഡ് നേടിയ ധ്വനിയുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത. പേജുകളുടെ സ്കാന്‍ അടങ്ങിയ സിപ്പ് ഇവിടെ ലഭിക്കും. സന്തോഷിനു് അഭിനന്ദനങ്ങള്‍.

പേജിനെ സ്കാന്‍ ചെയ്തു് അയച്ചു തന്നെ ദേവശില്‍പിക്കു് നന്ദി.

പെരിസിയ – ഒരു അക്ഷരരൂപം
െരിസിയ ഞങ്ങള്‍ വിചാരിച്ചതിനെക്കാളും ഗംഭീരമായി നടന്നു. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ എല്ലാവരോടുമുള്ള നന്ദി പ്രകടിപ്പിക്കുന്നു.

പെരിസിയയുടെ തലക്കെട്ടിനായി ഞാന്‍ ഇങ്ക് സ്കേപ്പില്‍ തീര്‍ത്ത “സംഭവം” പലര്‍ക്കും ഇഷ്ടപെട്ടതായി ഞാനറിഞ്ഞു, എന്ന പിന്നെ അതിനെ ഒരു ഫോണ്ടാക്കികളയാം എന്നു വിചാരിച്ചു. ഗ്നൂ ജി.പി.എല്‍ (GNU GPL) വേര്‍ഷന്‍ മൂന്നാണ് ഈ അക്ഷരരൂപത്തിന്റെ ലൈസന്‍സ്സ്. അക്ഷരരൂപം ഇവിടെ ലഭിക്കും. വിമര്‍ഷനങ്ങള്‍ തൊട്ടുമുന്‍പത്തെ ബ്ലോഗ്ഗ് ലേഖനത്തില്‍ അറിയിക്കുക.(ഇതിന്റെ  ഇംഗ്ലീഷ് പതിപ്പാണ്)

അതില്‍ പറഞ്ഞിരിക്കുന്ന ക്രൈ സംഭാവന ഇവിടെയും ബാധകമാണേ…

സിയയുടെ നാമം അഥവ perizia.in
ിയയും ശശിയും കാമുകി കാമുകന്മാരായിരുന്നു. ഒപ്പം ജനിച്ചു ഒപ്പം വളര്‍ന്നു ഒപ്പം ജീവിക്കാന്‍ തീരുമാനിച്ചവര്‍. എന്നാല്‍ വിധി അവരെ ഒന്നിക്കാന്‍ സമ്മതിച്ചില്ല. അവരുടെ വീട്ടുക്കാര്‍ എതിര്‍ത്തു. അവരെ എതിര്‍ത്ത വീട്ടുകാരെ അവരും എതിര്‍ത്തു. അവര്‍ സ്വന്താമായി ഒരു ജീവിതം തുടങ്ങാന്‍ തീരുമാനിച്ചു. അവര്‍ ഒള്ളിച്ചൊടി.

അറിയാത്ത വഴികളിലൂടെയുള്ള അവരുടെ പ്രയാണം അതീവ ദുര്‍ഘടങ്ങള്‍ നിറഞ്ഞതായിരുന്നു. അവര്‍ അറിയാതെ തന്നെ അവര്‍ അവരുടെ ലോകത്തില്‍ നിന്നകന്നു, മറ്റെവിടയോ എത്തിചേര്‍ന്നു. അവസാനം അവര്‍ കുന്നങ്കുളത്തെത്തി. അവര്‍ക്കറിയാത്ത ഭാഷ, അവര്‍ക്കറിയാത്ത നാടു്, നാട്ടുകാര്‍. അവിടെവച്ച് അപ്രതീക്ഷിതമായി സിയയെ കാണാതായി, ശശി അവളെ തേടിയലഞ്ഞു.  (ശശി, വഴി, വഴി, ശശി എന്നിവ മാറി മാറി). അവന്റെ തേടല്‍ ദിവസങ്ങളോളം നീണ്ടു. സിയെയേ തേടി നടന്ന അവന്‍ ഭക്ഷണവും വിശ്രമവുമെല്ലാം മറന്നു. അവന്‍ എല്ലവരോടും സിയയെ പറ്റി ചോദിച്ചു, അവരുടെ ഭാഷ ശശിക്കു മനസ്സിലായില്ല, ശശിയുടേത് അവര്‍ക്കും. ആകെ അവനു കുന്നങ്കുളത്തെ ഭാഷയില്‍ മനസ്സിലായതു് “പേരു്” എന്ന പദം മാത്രമാണ്. അവന്‍ പറഞ്ഞു നടന്നു “പേരു് സിയ, പേരു സിയ “. അവളെ നഷ്ടപ്പെട്ടതിന്റെ ആഘാതം അവനില്‍ സാരമായ വ്യാകുലതകള്‍ സൃഷ്ടിച്ചു. അവന്‍ കാണുന്ന മതിലുകളില്‍ പേരു് സിയ എന്നു എഴുതിവയ്ക്കാന്‍ തുടങ്ങി, കാണുന്ന തെങ്ങിലെല്ലാം അവന്‍ പേരു സിയ എന്നെഴുതിയ പത്രങ്ങള്‍ ഒട്ടിക്കുവാന്‍ തുടങ്ങി. അവസാനം ആരുമറിയാതെ അവളെതേടികിട്ടാതെ അവന്‍ മരണമടഞ്ഞു. ആ മോക്ഷം കിട്ടാത്ത ആത്മാവിന്റെ ശാന്തിക്കായി ആ നാടിലെ ജനങ്ങല്‍ എല്ലാ അതിവര്‍ഷത്തിലെയും ഫെബ്രുവരി 29തിനു ആ കാമുകികാമുകന്മാരെ ഓര്‍ക്കുന്നു – തെങ്ങിലും മതിലുകളിലും ഒട്ടിക്കുന്നു. പെരുസിയ, പെരിസിയ, perizia.

ഈ സൃഷ്ടിക്കു സഹായിച്ചവര്‍ : പ്രവീണ്‍, അനിവര്‍, വിമല്‍, ദിലീപ്.