Post archive for ‘Malayalam’

ചലചിത്രമേളയ്ക്കു് അങ്കമാലി ഒരുങ്ങി

ൂന്നാമതു് അങ്കമാലി അന്താരാഷ്ട്ര ചലചിത്രമേള ആരംഭിച്ചു. സി.എസ്.എ ഓഡിറ്റോറിയത്തിലും വിനോദ് തീയേറ്ററിലുമായാണു് നാലുദിവസം നീണ്ടു നില്‍ക്കുന്ന ചലചിത്ര മേള അരങ്ങേറുന്നതു്. മെക്സിക്കന്‍ ചിത്രമായ സൈലന്റ് ലൈറ്റ് പാകിസ്താനി ചിത്രമായ രാംചന്ദ് പാകിസ്താനി ഇറാനി ചിത്രമായ ഹാഫ് മൂണ്‍ കൊളമ്പിയന്‍ ചിത്രമായ മറിയ ഫുള്‍ ഓഫ് ഗ്രേസ്സ് അമേരിക്കന്‍ ചിത്രമായ ഫണ്ണി ഗേംസ്സ് ശ്രീലങ്കന്‍ ചിത്രമായ ആകാശ് കുസും എന്നി അന്താരാഷ്ട്ര ചിത്രങ്ങളോടൊപ്പം മരംപേയുമ്പോള്‍, മൂന്നാമത്തെ സൂചി, ടൈപ്പ്റൈറ്റര്‍ തുടങ്ങിയ മലയാള ഹ്രസ്വചിത്രങ്ങളും കൈയൊപ്പു്, അടയാളങ്ങള്‍, രാമന്‍ എന്നീ [...]