Post archive for ‘Language’

സിയയുടെ നാമം അഥവ perizia.in

ിയയും ശശിയും കാമുകി കാമുകന്മാരായിരുന്നു. ഒപ്പം ജനിച്ചു ഒപ്പം വളര്‍ന്നു ഒപ്പം ജീവിക്കാന്‍ തീരുമാനിച്ചവര്‍. എന്നാല്‍ വിധി അവരെ ഒന്നിക്കാന്‍ സമ്മതിച്ചില്ല. അവരുടെ വീട്ടുക്കാര്‍ എതിര്‍ത്തു. അവരെ എതിര്‍ത്ത വീട്ടുകാരെ അവരും എതിര്‍ത്തു. അവര്‍ സ്വന്താമായി ഒരു ജീവിതം തുടങ്ങാന്‍ തീരുമാനിച്ചു. അവര്‍ ഒള്ളിച്ചൊടി. അറിയാത്ത വഴികളിലൂടെയുള്ള അവരുടെ പ്രയാണം അതീവ ദുര്‍ഘടങ്ങള്‍ നിറഞ്ഞതായിരുന്നു. അവര്‍ അറിയാതെ തന്നെ അവര്‍ അവരുടെ ലോകത്തില്‍ നിന്നകന്നു, മറ്റെവിടയോ എത്തിചേര്‍ന്നു. അവസാനം അവര്‍ കുന്നങ്കുളത്തെത്തി. അവര്‍ക്കറിയാത്ത ഭാഷ, അവര്‍ക്കറിയാത്ത നാടു്, [...]