Post archive for ‘Language’

ലിനക്സ് ഫോര്‍ യൂവില്‍ സന്തോഷുമായ് അഭിമുഖം

മാസമിറങ്ങിയ ‘ലിനക്സ് ഫോര്‍ യൂ’ മാസികയില്‍ സന്തോഷ് തോട്ടിങ്ങലുമായി അഭിമുഖം. ഈ വര്‍ഷത്തെ ഫോസ്സ് ഇന്ത്യാ അവര്‍ഡ് നേടിയ ധ്വനിയുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത. പേജുകളുടെ സ്കാന്‍ അടങ്ങിയ സിപ്പ് ഇവിടെ ലഭിക്കും. സന്തോഷിനു് അഭിനന്ദനങ്ങള്‍. പേജിനെ സ്കാന്‍ ചെയ്തു് അയച്ചു തന്നെ ദേവശില്‍പിക്കു് നന്ദി.