Post archive for ‘GNUism’
പെരിസിയ – ഒരു അക്ഷരരൂപം
െരിസിയ ഞങ്ങള്‍ വിചാരിച്ചതിനെക്കാളും ഗംഭീരമായി നടന്നു. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ എല്ലാവരോടുമുള്ള നന്ദി പ്രകടിപ്പിക്കുന്നു. പെരിസിയയുടെ തലക്കെട്ടിനായി ഞാന്‍ ഇങ്ക് സ്കേപ്പില്‍ തീര്‍ത്ത “സംഭവം” പലര്‍ക്കും ഇഷ്ടപെട്ടതായി ഞാനറിഞ്ഞു, എന്ന പിന്നെ അതിനെ ഒരു ഫോണ്ടാക്കികളയാം എന്നു വിചാരിച്ചു. ഗ്നൂ ജി.പി.എല്‍ (GNU GPL) വേര്‍ഷന്‍ മൂന്നാണ് ഈ അക്ഷരരൂപത്തിന്റെ ലൈസന്‍സ്സ്. അക്ഷരരൂപം ഇവിടെ ലഭിക്കും. വിമര്‍ഷനങ്ങള്‍ തൊട്ടുമുന്‍പത്തെ ബ്ലോഗ്ഗ് ലേഖനത്തില്‍ അറിയിക്കുക.(ഇതിന്റെ ഇംഗ്ലീഷ് പതിപ്പാണ്) അതില്‍ പറഞ്ഞിരിക്കുന്ന ക്രൈ സംഭാവന ഇവിടെയും ബാധകമാണേ…