Post archive for ‘GNUism’

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംഘചിത്രം

ില്‍ക്കുന്നതു് : ചന്ദ്രേട്ടന്‍, (ഗ്നു)അനൂപ്, വിമല്‍, മണിലാല്‍, മഹേഷ് മാഷ്, പ്രവീണ്‍(തലമാത്രം), അനിവര്‍, ശ്യാം (ശാരിക), അനിപീറ്റര്‍, ആഷിക്, കുരിയന്‍, ശ്രിരഞ്ജ്, രാഗ്സാഗര്‍, സുഷമഇരിക്കുന്നവര്‍ : മോബിന്‍, മണ്ടൂസ്സ് രാജിവ്, ശ്യാംകൃഷ്ണന്‍, ജൈസണ്‍, കിരണ്‍, സന്തോഷ്, ഹിരണ്‍. പ്രത്യേകിച്ചൊന്നുമില്ല, ഫോട്ടോ എടുത്തതു് ആഷിക്കാണു്. അവനേയും ഇതില്‍ തിരുകിക്കയറ്റി. ഗിമ്പ് ഉപയോഗിച്ചു്.ഒറിജിനല്‍ ലോ ലവിടെ.