Post archive for ‘Font’

മലയാള സിനിമ മലയാളലിപി മറന്നുവോ?

ലയാളത്തില്‍ അവസാനമിറങ്ങിയ മൂന്നു ചിത്രങ്ങളിലെ രണ്ടുചിത്രങ്ങളാണു് ഈ ബ്ലോഗ്ഗിനു ഊര്‍ജ്ജമായതു്. പരുന്തും മിന്നാമിന്നിക്കൂട്ടവും. രണ്ടുസിനികളിലേയും ക്രെഡിറ്റുകളെഴുതി കാണിക്കുന്നതു് മലയാളത്തിലല്ല. ഇംഗ്ലീഷിലാണു്. പഴയ ചില മലയാളം സിനിമകളില്‍ സിനിമയുടെ പേരു് മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകള്‍ക്കു പുറമെ ഉറുദുവില്‍ എഴുതുന്ന ശീലമുണ്ടയിരുന്നു. പിന്നീടു് മിക്ക സിനിമകളിലും സംവിധാനം രചന നിര്‍മ്മാണം എന്നിവ മാത്രം രണ്ടുഭാഷകളിലും ബാക്കിയുള്ളവ മലയാളത്തില്‍ മാത്രമെഴുതുകയുമായിരുന്നു ശീലം. ഈ ശീലം തലകീഴായ് മാറ്റുന്നതാണു് പുതിയ പ്രവണത. മലയാള ചലചിത്രരംഗം മലയാളലിപിയെ മറക്കുന്നതാണോ? അതോ പുതുതലമുറയുടെ ഭാഷ [...]