Post archive for ‘Font’

മീര അക്ഷരരൂപം

ുസൈന് സാറും സുരേഷും വികസിപ്പിച്ചെടുത്തതും സോഫ്റ്റുവെയര് സ്വാതന്ത്ര്യ ദിനത്തില് കെവിനു നല്കി പ്രകാശിപ്പിച്ചതുമായി മീര യൂണികോഡനുസൃത അക്ഷരരൂപത്തിന്റെ വിന്ഡോസില് പ്രവര്ത്തിയ്ക്കുന്ന പതിപ്പു് കൂടി ഇപ്പോള് ഇന്റര്നെറ്റില് ലഭ്യമാണ്. ഗ്നു/ലിനക്സിന് (സുറുമയിട്ട പാംഗോയില് പ്രവര്ത്തിയ്ക്കന്നത്) ഇവിടെ വിന്ഡോസിന് ഇവിടെ നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ലിസ്റ്റില്‍ അറിയിയ്ക്കുക. രചന,മീര എന്നി ഫോണ്ടുകളെ താരതമ്യപ്പെടുത്തിയുള്ള സുറുമ ബ്ലോഗ്ഗ് ഇവിടെ. The blog is in malayalam. For help : link