Post archive for ‘Experiments’

സഹായം തേടുന്ന ഒരു വിദ്യാര്‍ത്ഥി – വാര്‍ത്ത

ൃശ്ശൂര്‍ വിദ്യാ അകാദമിയിലെ ആദ്യ വര്‍ഷ ഇലക്ട്രോണിക്സ്സ് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിനിയായ ബീബിജ അര്‍ബുദരോഗത്തെ തുടര്‍ന്നു സി.എം.സി വേലൂരില്‍ പ്രവേശിച്ചിരിപ്പിക്കുന്നു. Bone marrow transplantation ആണ് വിദഗ്ദ്ധര്‍ നിര്‍ദേശിച്ചിട്ടുള്ള ചികിത്സ. മേല്‍പറഞ്ഞ ചികിത്സയ്ക്ക് പത്തു് ലക്ഷത്തോളം രൂപയുടെ ചിലവു് പ്രതീക്ഷിക്കുന്നു. നിര്‍ധനരായ മാതാപിതാകള്‍ക്കു ആ ചിലവു് വഹിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നതിനാല്‍ സഹായം അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ക്കു് വിദ്യാ അകാദമിയിലെ അദ്ധ്യാപകനായ സുദേവുമായി ബന്ധപ്പെടുക.