Post archive for ‘ആത്മസാഹിത്യം’

ഒരു സാഹസം : ഇതിനെ കഥയെന്നു ഞാന്‍ വിളിക്കുന്നു

ുഭയാത്ര “ഒരു ജൂസ്സ് കുടിച്ചാലോ?” ഞാന്‍ സമ്മതമെന്ന മട്ടില്‍ മൂളി. പൊള്ളുന്ന ചൂടില്‍ ഒരാശ്വാസം. ഇനി യാത്രയാണ്. രണ്ടുപേരും വീടുകളിലേയ്ക്കു്. രണ്ടുമണിക്കൂര്‍ യാത്ര. അതും ഒറ്റയ്ക്കു്. ഞാന്‍ ഓര്‍ത്തുകൊണ്ട് ശക്തന്‍ സ്റ്റാന്റിലുള്ള കൂള്‍ബാറില്‍ കയറി. അവളപ്പോഴേയ്ക്കും ഒരു മുക്കില്‍ ഇരുപ്പുറപ്പിച്ചിരുന്നു. ഒരു പയ്യന്‍ നല്ല തൃശ്ശൂര്‍ ഭാഷയില്‍ ചോദിച്ചു “കുടിക്കാനെന്താ”. തൂവാനത്തുമ്പികളിലെ സീനുകള്‍ മനസ്സില്‍ നിറഞ്ഞു. ഒരു ഷാര്‍ജ, നിനക്കോ ? “എനിക്കും” ഞാന്‍ തീരെ ഘനമില്ലാത്ത ശബ്ദത്തില്‍ പറഞ്ഞു. എന്തുപറ്റി എന്നമട്ടില്‍ അവള്‍ എന്നെ നോക്കി.“തൂവാനത്തുമ്പികളിലെ [...]