സലാം കാശ്മീര്‍

സലാം കാശ്മീര്‍ കണ്ടു. 1. മേജര്‍ രവിയൊക്കെ എന്തൊരു ഡീസെന്റ് 2. കമ്പ്യൂട്ടറിലും ഹാക്കിങ്ങിലും ഇത്രയും ഗവേഷണം നടത്തിയ തിരക്കഥാകൃത്ത് സേതുവിന് നോബല്‍ സമ്മാനം കൊടുക്കണം. 3. നിര്മ്മാതാവിന് മിനിമം മൂന്ന് ഓസ്ക്കാറും ഒരു പത്മശ്രിയും. 4. എങ്കിലുമൊരു ചോദ്യം ബാക്കി നില്‍ക്കുന്നു – എങ്ങനെ സാധിക്കുന്നൂ‌! ഇമ്മാതിരി കഥയും, സസ്പെന്‍സും അതിനൊത്ത പോസ്റ്ററും.

Leave a Reply