വളർത്ത് മൃഗ്രങ്ങൾക്ക് കൃത്യ സമയത്ത് ഫുഡ് കൊടുക്കാൻ ഓർമ്മിപ്പിക്കുന്ന, അത് ലോഗ് ചെയ്യുന്ന സിസ്റ്റം. ലോഗ് എന്ന് വച്ചാൽ തിന്നതും കളിച്ചതും അപ്പിയിട്ടതും വളർച്ചയും ഒക്കെ ലോഗ് ചെയ്യാം. ഏത് മരയൂളയാണാവോ എന്റെ അഡ്രസ്സിലോട്ട് ഇജ്ജാതി ലൊടക്ക് ചൈനീസ് ഗാഡ്ജറ്റ് അയച്ച് ഇളിക്കുന്നത്!


വളർത്ത് മൃഗ്രങ്ങൾക്ക് കൃത്യ സമയത്ത് ഫുഡ് കൊടുക്കാൻ ഓർമ്മിപ്പിക്കുന്ന, അത് ലോഗ് ചെയ്യുന്ന സിസ്റ്റം. ലോഗ് എന്ന് വച്ചാൽ തിന്നതും കളിച്ചതും അപ്പിയിട്ടതും വളർച്ചയും ഒക്കെ ലോഗ് ചെയ്യാം.

ഏത് മരയൂളയാണാവോ എന്റെ അഡ്രസ്സിലോട്ട് ഇജ്ജാതി ലൊടക്ക് ചൈനീസ് ഗാഡ്ജറ്റ് അയച്ച് ഇളിക്കുന്നത്!

Leave a Reply