അവരുടെ രാവുകൾ, 2017 : കോമഡികൾ കേട്ടാൽ നിങ്ങൾ സെന്റിയാവും, സെന്റിമെൻസ് കണ്ടാൽ ദേശ്യം വന്ന് ത്രില്ലടിച്ച് പോവും, ത്രില്ലും ട്വിസ്റ്റും കണ്ടാൽ ചിരിച്ച് മരിക്കും. ക്രീമി വെജിറ്റബിൾ പാസ്ത ഉണ്ടാക്കി ഉണ്ടാക്കി അവിയൽ ആയത് പോലൊരു അവസ്ഥ.

ആ അവിയൽ കണ്ടുപിടിക്കാൻ സാധിച്ചാൽ സിനിമയുടെ അവസ്ഥ ഓർത്തോർത്ത് ചിരിക്കാം – പിന്നെ സിനിമ ഒരു സംഭവ ദുരന്തമാണ്. അല്ലെങ്കിൽ ഒരു ദുരന്ത സംഭവവും.

Leave a Reply