കെ ആർ മീരയുടെ ആറു ചെറുകഥകൾ അടങ്ങുന്ന ‘വെടികൊണ്ട’ പുസ്തകം. ഭഗവാന്റെ മരണം, സ്വച്ഛ് ഭാരതി, സംഘിയണ്ണൻ എന്നീ കഥകൾ കിടിലം‌ – അറിയുന്ന, പരിചയമുള്ള രാഷ്ട്രീയ അവസ്ഥയെ വരച്ച് കാട്ടുന്നു. പല ഡയലോഗും ചില കഥാപാത്രങ്ങളേയും കാണുമ്പോൾ അറിയുന്ന ആരെയൊ നോക്കി വരച്ച കാരികേച്ചറുകൾ ആണോ എന്ന് ഒരു നിമിഷം ചിന്തിച്ച് പോവുന്നു :)


കെ ആർ മീരയുടെ ആറു ചെറുകഥകൾ അടങ്ങുന്ന ‘വെടികൊണ്ട’ പുസ്തകം.

ഭഗവാന്റെ മരണം, സ്വച്ഛ് ഭാരതി, സംഘിയണ്ണൻ എന്നീ കഥകൾ കിടിലം‌ – അറിയുന്ന, പരിചയമുള്ള രാഷ്ട്രീയ അവസ്ഥയെ വരച്ച് കാട്ടുന്നു. പല ഡയലോഗും ചില കഥാപാത്രങ്ങളേയും കാണുമ്പോൾ അറിയുന്ന ആരെയൊ നോക്കി വരച്ച കാരികേച്ചറുകൾ ആണോ എന്ന് ഒരു നിമിഷം ചിന്തിച്ച് പോവുന്നു 🙂

Leave a Reply