കൃഷിഭൂമിയുണ്ട്. ബിസ്നസ് ഉണ്ട്. കാർ ഉണ്ട്.
പക്ഷെ ടാക്സ് അടക്കാനുള്ള വരുമാനമില്ല.
– ശോഭാ സുരേന്ദ്രൻ.‌

ടാക്സ് കോടികൾ‌ ലാഭമുണ്ടാക്കുമ്പോൾ ആണെന്നും, രണ്ടര ലകഷം മാസമൊ വർഷമൊ ഉള്ളപ്പോഴാണെന്നും, എത്ര കോടികൾക്ക് വേണമെങ്കിലും ആർക്കും ലോൺ കിട്ടുമെന്നും ഒക്കെയാണ് ഡയലോഗുകൾ.‌ ഭാവി ധനകാര്യ മന്ത്രിക്ക് അഭിവാദ്യങ്ങൾ.

Leave a Reply