ഫ്രണ്ട്ഷിപ്പ് ഡെ എന്ന് കേട്ടാൽ ആദ്യം ഓർമ്മവരുന്നത് സ്കൂളിൽ പഠിക്കുന്ന കാലത്തെ ‘ഓട്ടോഗ്രാഫ്’ ബുക്കാണ്. നിറം സിനിമാ കവർ. 40-50 വിവിധ നിറ പേജുകൾ. അതിൽ ആദ്യ പേജിൽ ചക്ക അക്ഷരത്തിൽ “മുഴുങ്ങാത ഷിപ്പെ ഫ്രണ്ട്ഷിപ്പ് താൻ” എന്നൊരുത്തന്റെ ആട്ടോഗ്രാഫ്! അത് അക്ഷരതെറ്റല്ലെന്നും എനിക്ക് അറിയുന്ന മുസ്തഫാ മുസ്തഫാ പാട്ടിന്റെ വരികൾ ആണെന്നും മനസ്സിലാക്കാൻ കാലങ്ങളെടുത്തു.

അതിന്റെ ഓർമ്മക്കാ തിരുമേനീ, വിഷസ് അയക്കുന്ന ഓരോരുത്തർക്കും മുസ്തഫാ പാട്ടിന്റെ യുട്യൂബ് ലിങ്ക് അയച്ച് കൊടുക്കുന്നത്! യെസ് ഐ അം ഔട്ട്സ്പോക്കൺ!

Leave a Reply