പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന പത്ത് കൊല്ലമായി ഡിസൈൻ ചെയ്യുന്ന, ഡിജിറ്റൽ ഇന്ത്യക്ക് വേണ്ടി പൊസ്റ്റർ ചെയ്ത്, ആ പോസ്റ്ററുകൾ കണ്ട് ഒരു കോടി നാല്പത് ലക്ഷം രൂപ ശംബളമായി കിട്ടിയ ‘ഇന്ത്യയുടെ പൊന്നോമന’ പുത്രനില്ലേ? ആ കഥ ഇന്നലെ പ്രവചിച്ചത് പോലെ ഫ്രോണ്ട് ആണ്. ചെക്കൻ ചുമ്മാ തള്ളിയതാണ്. ഇപ്പൊ ഫോണൂം ഓഫാക്കി ഇരിപ്പുണ്ട്.

മോറൽ ഓഫ് ദ സ്റ്റോറി : ഗൂഗിളിനു തലക്കോളമൊന്നുമില്ല.

Leave a Reply