സിനിമാ താരങ്ങൾ ഓണ ദിവസം ടിവിയിൽ നൊസ്റ്റാൾജിയക്ക് വരുന്നില്ലെന്ന്. അപ്പൊ ഓണത്തിനു ഒരു ഫുൾ സദ്യയും പായസവും വിഴുങ്ങി ടിവിക്ക് മുന്നിൽ വന്നിരിക്കുമ്പോൾ പഴയ ഓണം, ലാലേട്ടൻ ഫ്രണ്ട്ലി, മമ്മുക്ക സെറ്റിൽ ഫുൾ കോമഡി എന്നൊക്കെ ആരു പറയും?

കുറഞ്ഞ പക്ഷം തമിഴിൽ നിന്നും ധനുഷ്, വിക്രം, നമിത, സോണിയ അഗർവാൾ തുടങ്ങിയവരെ കൊണ്ടുവന്ന് കുട്ടിക്കാല ഓണ ഓർമ്മകൾ പറയിപ്പിക്കണം. സദ്യക്ക് ശേഷം വെറ്റിലക്ക് പകരം ഈ ഗീർവാണ നൊസ്റ്റാളിയ ശീലമായി. അതോണ്ടാ, പ്ലീസ്.

Leave a Reply