ചോറ്റു പാത്രത്തിൽ നിന്ന് കട്ട് തിന്നവനെ പൊക്കാനായി ടീച്ചർ ചോദ്യം ചെയുമ്പോൾ ചെയ്തതാരാണെന്ന് അറിയുന്ന പിള്ളാർ മിണ്ടാതെ നിൽക്കുന്നതിൽ ഒരു സൈക്കോളജിയുണ്ട്. അത് വായ്പുണ്ണൂള്ളത് കൊണ്ടൊ, വായയിൽ പഴം തിരുകി വച്ചത് കൊണ്ടോ അല്ല. അതങ്ങനെയാണ്.

അവനെ പൊക്കിയതിന്റെ അടുത്ത നിമിഷത്തിൽ, അവൻ പണ്ട് പെൻസിൽ കട്ടെന്നും, ചോറില്ലാത്ത കുട്ടിക്ക് ചോറു നൽകാൻ ഞങ്ങൾ എല്ലാവരും ഉണ്ടെന്നും ഒക്കെ പറയുന്നതിലും ഒരു സൈക്കോളജിയുണ്ട്. അല്ല വെറുതെ പ്രസ്സിലിരുന്നപ്പോൾ, ഓരോന്നൊർത്ത് പറഞ്ഞെന്ന് മാത്രം.

Leave a Reply