മറ്റേ ആ കശാപ്പ് ബില്ലില്ലേ, കേന്ദ്രസർക്കാർ ഇറക്കി, മദ്രാസ് ഹൈ കോടതി സ്റ്റെ ചെയ്ത്, കേരളാ ഹൈ കോടതി പോയി പണി നോക്കാൻ പറാഞ്ഞ – ആ, അതിനെ സുപ്രീം കോടതി രാജ്യവ്യാപകമായി സ്റ്റേ ചെയ്തു!

Leave a Reply