മലയാളികളായ ഡിസൈനർമാരെയൊക്കെ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടാനും, ഡിസൈനുകൾ ചർച്ച ചെയ്യാനും, അറിയുന്ന കാര്യങ്ങൾ പറഞ്ഞ് കൊടുക്കാനും ഒരു ചെറിയ സംവിധാനം ഉണ്ടാവണമെന്ന് പണ്ട് മുതലെ ആഗ്രഹിച്ചതാണ്.കുറെ നാൾ അത് ചിന്തിച്ച് സമയം കളഞ്ഞു, ഇപ്പോൾ രണ്ടും കൽപ്പിച്ച് ഇറങ്ങി.

വലിയ അജണ്ടകൾ ഒന്നുമില്ല. ഇപ്പോൾ തൽക്കാലം ഇതൊരു ഗ്രൂപ്പ് ആണ്. അത്ര തന്നെ! താല്പര്യം ഉള്ളവർ ചേരുക. 😉

Leave a Reply