ആറു ഡൊളൊ മാത്രം വാങ്ങാൻ അഞ്ഞൂറിന്റെ നോട്ടുമായി വന്നവന്റെ മുഖത്തെ നിഷ്കളങ്കത കണ്ടത് കൊണ്ടാവാം, ഹോസ്പിറ്റൽ മെഡിക്കൽ സ്റ്റോറിലെ ചേട്ടൻ എന്നെയും നോട്ടിയും നന്നായി ഒന്നു നോക്കി. ചില്ലറ കിട്ടാത്തതിന്റെ കലിപ്പാണെന്ന് തോന്നും വിധം ആ പുത്തൻ നോട്ടെടുത്ത് മേശപ്പുറത്ത് വച്ച് മടക്കി മടക്കോടിച്ചു നോക്കി, നടിവിൽ നിന്നും സൈഡിൽ നിന്നും മടക്കി, വലിച്ച് നിവർത്തി, ഗന്ധിയെ ചെറുതായി മടക്കി, വീണ്ടും വെളിച്ചത് വച്ച് നോക്കി. ഞാൻ ചിരിച്ചു. കലിപ്പൊട്ടുമില്ലാത്ത ശബ്ദത്തിൽ മഞ്ജുനാഥൻ* തമിഴിൽ പറഞ്ഞു “ഇന്ന് തന്നെ നാലു കള്ള നോട്ട് കിട്ടി”.

ജയ് രാജേഷേട്ടൻ!

Leave a Reply