Read India Right എന്ന് പറഞ്ഞ് തുടങ്ങിയ സംഘികളുടെ സ്വന്തം സ്വരാജ്യ മാസികയിൽ വന്ന “ഡിമോണിറ്റൈസേഷൻ പരാജയം” എന്ന ലേഖനം. “നിനക്കൊക്കെ സാമ്പത്തിക ശാസ്ത്രത്തിന്റെ എന്ത് ഉണ്ടയറിയാം” എന്ന് ചോദിച്ച മഹാനുഭാവന്മാർക്ക് ഇതും സെവൻത് ഡെയിലെ ഇറ്റ്സ് കാൾഡ് കോമൺ സെൻസ് എന്ന സ്ക്രീൻഷോട്ടും ഡെഡിക്കേറ്റ് ചെയ്യുന്നു.

Leave a Reply