“പണ്ട് പണ്ട്, 2017 കാലത്ത്, ബ്ലഡി സൗത്തിന്ത്യൻ തമിഴൻസ്. ഗോമാതാവിന്റെ സ്വന്തം നാട്ടിൽ വന്ന് നാലു പേപ്പർ കാണിച്ചു ലീഗലായി പശുവിനെ കടത്താൻ നോക്കി. നമ്മൾ വിടോ! നമ്മടെ ഗോരക്ഷാ ടീംസ് മൊത്തമായി നാഷ്ണൽ ഹൈവേയിൽ ചെന്ന്, അവരെ വളഞ്ഞിട്ട് പിടിച്ചു – എന്നിട്ട് പശുക്കളടക്കം ആ അഞ്ച് ലോറികളും അങ്ങ് കത്തിച്ചു!”

– 2040ൽ അഖണ്ഡഗോഭാരത കഥ കുട്ടികളോട് പറഞ്ഞ് കൊടുത്ത് അയവിറക്കുന്ന ഒരു ഗോപാലകൻ.

Leave a Reply