ഗുജറാത്തിൽ ഇസ്രത് ജഹാൻ അടക്കം നാലു പേരെ വ്യാജ എറ്റുമുട്ടലിൽ വെടിവെച്ച് കൊന്ന, സ്വയം വിരമിച്ച് പോയില്ലെങ്കിൽ പദവിയിൽ നിന്ന് നീക്കം ചെയ്യുമെന്ന് സുപ്രീം കൊടതി വിധി പറഞ്ഞ മുന്‍ ഗുജറാത്ത് ഡിജിപി പിപി പാണ്ഡേയെ ഗുജറാത്ത് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു. ഐറണി കെട്ടിത്തൂങ്ങി പൊട്ടകിനറ്റിലേക്ക് ചാടി വിഷം കഴിച്ചു ചത്തു!

ആളെ പറ്റി കൂടുതൽ അറിയണമെങ്കിൽ ‘ഗുജറാത്ത് ഫയൽസ്’ എന്ന പുസ്തകം വായിക്കുക.

Leave a Reply