വീട്ടിൽ കുത്തിച്ചുണ്ടാക്കിയ അരി നന്നായി വേവിച്ച് ചോറാക്കുക. ആ ചോറ് ആറിയ ശേഷം ഉരുളയാക്കി കുഴച്ച് നിലത്തെറിഞ്ഞ് നോക്കൂ – ബൗൺസ് ചെയ്യുന്ന നല്ല ഒന്നാം തരം ചൈനീസ് പ്ലാസ്റ്റിക്ക് അരി കിട്ടും. #എവിടെന്ന്_വരുന്നടൈ #വാട്ട്‌സാപ്പ്‌ദുരന്തം

Leave a Reply