ടാക്സ് റിട്ടേണ്‍ സമർപ്പിക്കുന്നതിനും പാൻ കാർഡിനും ആധാർ നിർബന്ധമാക്കിയതിനെ ചോദ്യം ചെയ്തു നൽകിയ ഹർജിക്ക് കോടതി ഭാകീകമായ സ്റ്റേ വിചിച്ചു.

1. ആധാർ നിർബന്ധമല്ല.
2. ആധാർ ലിങ്ക് ചെയ്യാത്ത പക്ഷം പാൻ കാർഡൊന്നും പൊയ്പ്പോവുലാ.
അതിനാൽ :
3. ആധാർ ഇല്ലാത്തവർ (ഇപ്പോഴത്തേക്ക്) ഹാപ്പിയായി ഇരിക്കുക.
4. ആധാർ ഉണ്ടെങ്കിൽ അത് പാൻ കാർഡുമായി ലിങ്ക് ചെയ്യുക.
5. ആധാർ ഉണ്ടെങ്കിൽ ഇല്ലെങ്കിലും അടക്കേണ്ട ടാക്സ് അടയ്ക്കുക.

നന്ദി. നമസ്കാരം.

Leave a Reply