യെച്ചൂരിക്ക് നേരെ നടന്ന ആക്രമണത്തിനു പകരമായി സിപിഎം ബിജേപി ഓഫീസിൽ എട്ടുമണിക്കിട്ട ബോംബില്ലേ, അതിനെ പറ്റി വൈകുന്നേരം ആറരക്ക് ഫേസ്ബുക്കിൽ ഒരാൾ വികാരാധീനനായി പോസ്റ്റിട്ടിരുന്നു. സിദ്ധിയാണ്. ഭാരതീയ സംസ്കാരവും, ഭാരതീയ ശാസ്ത്രവും ഗ്രഹിച്ച് ആ അറിവും സ്വതേജസും ഉപയോഗിച്ച് ഭാവി പ്രവചിക്കാൻ സാധിക്കുന്നത്.

ഐയ്യർ ദ ഗ്രേറ്റ് ആണ്. അല്ലാതെ അരമണിക്കൂർ മുൻപെ വന്ന മാന്നാർ മത്തായിയല്ല.

Leave a Reply