കല്യാണങ്ങളിലെ ആർഭാടം കുറയ്ക്കാൻ പറഞ്ഞുകൊണ്ട് സർക്കാർ നടക്കുമ്പോൾ, അപ്പുറത്ത് കൊട്ടക്കണക്കിനു സ്വർണ്ണമിട്ട് മകളെ കെട്ടിച്ച് വിട്ടതും പോരാ, അത് ചോദിച്ചപ്പോൾ “ഏതൊരമ്മയും ചെയ്യുന്നതെ ഞാനും ചെയ്തുള്ളു” എന്ന് ഗീതാ ഗോപി എംഎൽഎ വക ന്യായികരണം! ചെയ്തതിനെക്കാൾ വലിയ ചെയ്തായി പോയി ഈ ന്യായികരണം.

Leave a Reply