മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്. സംവിധാനം പ്രീയദർശൻ. നായക റോളിൽ ഉദയനിതി സ്റ്റാലിൻ.

അപ്പൊ പിന്നെ സന്താനം ആർട്ടിസ്റ്റ് ബേബിയും ക്രിസ്റ്റ്പിനും ആയി ഡബിൾ റോൾ ചെയ്യുമായിരിക്കും. നായിക ഹൻസികയും!

Leave a Reply