കുമ്മനവും അമിട്ട്ഷായും ‘വെറുമൊരു ദളിതന്റെ’ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് അവർക്ക് ജാതി ചിന്തകളിലെന്ന് തെളിയിച്ചുവെന്ന് പുതിയ ഫോർവേർഡ്! പണ്ട് ഫോർവേർഡ് ചെയ്ത മെസേജുകളും, കോപ്പി പോസ്റ്റ് ചെയ്ത കമന്റുകളും പോയി നോക്കിയാട്ടേ – കുമ്മനംജി ഒരു ദളിതനാണെന്നും, നമ്പൂതിരിപ്പാടുകളല്ല ഞങ്ങളുടെ നായകന്മാരെന്നും, അത് ബിജേപിയുടെ പുരോഗമ കാഴ്ചപ്പാടാണെന്ന് പറഞ്ഞുള്ള ഒന്നര വർഷം പഴക്കമുള്ള പോസ്റ്റുകൾ കാണാം!

Leave a Reply