ആറുമാസത്തേക്ക് കേരളത്തിലേക്ക് നോർത്തിന്ത്യക്കാർ ‘ടൂറുപോക്ക്’ നിർത്തിയാൽ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ മുട്ടുകുത്തും എന്ന വിഖ്യാതമായ ട്വീറ്റ് വായിച്ചത് കൊണ്ടാവണം അമിത് ഷാക്ക് വേഗം കേരളത്തിൽ വരാനൊരു പൂതി. വരീൻ. എങ്ങാനും ‘കേരളാ ബാൻ’ ചെയ്താ പിന്നെ മൂട്ട് കുത്തി കഴിഞ്ഞ ജനുവരിയിലല്ലേ വരാൻ പറ്റു!

Leave a Reply