അത്ര വലിയ സുഹൃത്തൊന്നുമല്ലെങ്കിലും അറിയുന്ന ഒരു മഹാനുഭാവൻ നമ്മളോട് ചിരിച്ച് പെരുമാറുകയും, മറ്റൊരു സൈഡിൽ പോയി കുറ്റവും കുറവും പറയുകയും ചെയ്തു എന്നറിഞ്ഞ ശേഷം അവന്റെ കരണകുറ്റി നോക്കി പൊട്ടിക്കാൻ കൈതരിക്കുന്നു. ഇതൊരു രോഗമാണോ ഡോക്ടർ?

Leave a Reply