ദൈവമായ, അമ്മയായ പശുവിനെ എങ്ങനെ തിന്നാൻ സാധിക്കുന്നു എന്ന ചോദ്യത്തിന്റെ പൊള്ളത്തരത്തിനു എറ്റവും ലളിതവുമായ ഉത്തരം രഹുൽ ഈശ്വരുമായുള്ള ചർച്ചയിൽ രവിചന്ദ്രൻ സി പറഞ്ഞതായിരിക്കണം. – “നിങ്ങളുടെ പെങ്ങൾ നിങ്ങൾക്ക് പെങ്ങളാണെന്ന് കരുതി അളിയനോടും പെങ്ങളായി കാണണം എന്ന് പറയുമോ?” ശുഭം.

Leave a Reply