പൊട്ടക്കിനറ്റിലെ തവളയാണ് കെ ആർ കെ എന്നും ‘അണ്ണനെ’ പറഞ്ഞ ആ അഹങ്കാരിയെ തെറി വിളിച്ച്, പൊങ്കാലയിട്ട് , ഹാക്ക് ചെയ്ത് വിറപ്പ്പിച്ചപ്പോൾ അവൻ അങ്ങ് പേടിച്ച് പോയി ലാലേട്ടന്റെ പഴയ സിനിമകൾ കണ്ട്, അതിലെ അഭിനയം കണ്ട് സോറി പറഞ്ഞു എന്നൊന്നും ധരിക്കരുത്. നെഗറ്റീവ് പബ്ലിസിറ്റി ഇന്റർനെറ്റിൽ വൃത്തിയായി ചിലവാക്കാൻ അറിയുന്ന, അതിൽ നിന്ന് ജീവിതമാർഗ്ഗം കണ്ടെത്താൻ അറിയുന്ന, അറ്റൻഷനു വേണ്ടി മാത്രം ട്വിറ്ററിൽ കയറുന്ന മഹാനുഭാവനാണ് അദ്ദേഹം. സ്വയം തല്ല് കൊള്ളാൻ നിന്ന് സ്കോർ ചെയ്യുന്ന വിദ്യ വീണ്ടും ഫലിച്ചിരിക്കുന്നു. ട്വിറ്ററിൽ ഫോളോവർസ് കൂടി, എങ്കേജ്മെന്റ് കൂടി, ചോട്ടാഭീം എന്ന് വിളിച്ചതും, ഹാക്ക് ചെയ്യപ്പെട്ടതും (ഹ ഹാ), ഇപ്പോൾ മാപ്പ് പറഞ്ഞതും ഇന്ത്യയിലെ എല്ലാ പ്രമുഖ പത്രങ്ങളും ഫോട്ടോ സഹിതം വാർത്തയുമായി. ഇനി ഇതേ നമ്പറിനു ചേരുന്ന അടുത്ത മേച്ചിൽ പുറവുമായി സാർ വീണ്ടും വരും. അടുത്ത ചൊറി, വികാരവ്രണ പൊട്ടിക്കൽ, പൊങ്കാല, വാർത്ത!


പൊട്ടക്കിനറ്റിലെ തവളയാണ് കെ ആർ കെ എന്നും ‘അണ്ണനെ’ പറഞ്ഞ ആ അഹങ്കാരിയെ തെറി വിളിച്ച്, പൊങ്കാലയിട്ട് , ഹാക്ക് ചെയ്ത് വിറപ്പ്പിച്ചപ്പോൾ അവൻ അങ്ങ് പേടിച്ച് പോയി ലാലേട്ടന്റെ പഴയ സിനിമകൾ കണ്ട്, അതിലെ അഭിനയം കണ്ട് സോറി പറഞ്ഞു എന്നൊന്നും ധരിക്കരുത്. നെഗറ്റീവ് പബ്ലിസിറ്റി ഇന്റർനെറ്റിൽ വൃത്തിയായി ചിലവാക്കാൻ അറിയുന്ന, അതിൽ നിന്ന് ജീവിതമാർഗ്ഗം കണ്ടെത്താൻ അറിയുന്ന, അറ്റൻഷനു വേണ്ടി മാത്രം ട്വിറ്ററിൽ കയറുന്ന മഹാനുഭാവനാണ് അദ്ദേഹം.

സ്വയം തല്ല് കൊള്ളാൻ നിന്ന് സ്കോർ ചെയ്യുന്ന വിദ്യ വീണ്ടും ഫലിച്ചിരിക്കുന്നു. ട്വിറ്ററിൽ ഫോളോവർസ് കൂടി, എങ്കേജ്മെന്റ് കൂടി, ചോട്ടാഭീം എന്ന് വിളിച്ചതും, ഹാക്ക് ചെയ്യപ്പെട്ടതും (ഹ ഹാ), ഇപ്പോൾ മാപ്പ് പറഞ്ഞതും ഇന്ത്യയിലെ എല്ലാ പ്രമുഖ പത്രങ്ങളും ഫോട്ടോ സഹിതം വാർത്തയുമായി.

ഇനി ഇതേ നമ്പറിനു ചേരുന്ന അടുത്ത മേച്ചിൽ പുറവുമായി സാർ വീണ്ടും വരും. അടുത്ത ചൊറി, വികാരവ്രണ പൊട്ടിക്കൽ, പൊങ്കാല, വാർത്ത!

Leave a Reply