ബൈ ഇലക്ഷനിൽ ശശികലാ പാർട്ടികെതിരെയുള്ള അഴിമതി ആരോപണം ഇൻക്കം ടാക്സ് അധികൃതർ ശരിവച്ചു. ചെറിയ കേസാ, ഒരു പാർട്ടി ഒരു മണ്ഡലത്തിലെ പ്രജകളെ സ്വാധീനിക്കാൻ വേണ്ടി ലൈറ്റായി ഒരു 89 കോടി രൂപ പൊട്ടിച്ചു. ഒരു വോട്ടിനു വെറും നാലായിരം രൂപാ!

ഇതൊന്നും അത്ര കാര്യാക്കി കാണേണ്ടതില്ല, ഇലക്ഷനല്ലേ.. സ്വാഭാവികം.

Leave a Reply