തോമസ് ചാണ്ടി എന്ന കോടീശ്വരൻ എംഎൽഎക്ക് വേണ്ടി സർക്കാർ ചിലവാക്കിയ ചികിത്സാ ചിലവ് ഒരു കോടി തൊന്നൂറു ലക്ഷം രൂപയാണ്. അങ്ങനെ നോക്കുമ്പോൾ ടിയാൻ ഇരട്ട ചങ്കൻ മാത്രമല്ല, ഹൃദയം മുതൽ എല്ലാം ഇരട്ടിയാണ്!

Leave a Reply