നിലമ്പൂരിൽ നടന്ന ഏറ്റുമുട്ടലിനെ മൃഗീയമെന്നൊ കാടത്തമെന്നൊ വിളിക്കുന്നത് ശരിയല്ല – ഒരു മൃഗവും ഒരു ഇരയോടും ഇത്തരം ക്രൂരത കാണിക്കാറില്ല. സമൂഹത്തിലെ നിയമത്തക്കാളും ഇരയുടെ അവകാശങ്ങളെക്കാളും മുകളിലാണ് തന്റെ അധികാരം എന്ന് ധരിക്കുന്ന വേട്ടക്കാരന്റെ ക്രൂരതയാണിത്.

അതിനെ എതിർക്കാത്ത, അതിനെതിരെ ശബ്ദിക്കാത്തെ എല്ലാവരും ഒരുതരത്തിൽ വേട്ടക്കാരന്റെ പക്ഷത്ത് തന്നെയാണ്. അധികാരത്തിൽ ഇരുന്നും നിശബ്ദനായി ഇരിക്കുന്നവർ കിം ജോങ് യുന്മാരും.

Leave a Reply