കേരളത്തില്‍ നോട്ട് ക്ഷാമത്തിന് കാരണം ജനങ്ങളുടെ ആഡംബരവും ധൂര്‍ത്തുമെണെന്നും, നോട്ടുകള്‍ പിന്‍വലിച്ചത് ‘രാജ്യത്തെ’ സാധാരണക്കാരെ ബാധിച്ചിട്ടിലെന്നും ശ്രീ ശ്രീ കുമ്മനം.

ആളുകൾ ക്യൂ നിൽക്കുന്നത് അധ്വാനിച്ച് നേടിയ സ്വന്തം കാശ് എടുക്കാനാണ് സാർ. അല്ലാതെ പനാമയിൽ നിന്നും സ്വിസ്സിൽ നിന്നും രാജാവ് സ്വരൂപിച്ച കാശിന്റെ വിഹിതം 15 ലക്ഷം വന്നപ്പോൾ അതെടുത്ത് ലുലുമാളിന്റെ ഒരറ്റം വാങ്ങാനല്ല. പിന്നെ കേരളത്തിൽ ക്ലേശം ഉണ്ടെങ്കിലും ഇന്ത്യയിൽ അതില്ലെന്ന വാദം ഗംഭീരം, കലക്കി!

Leave a Reply