കേരളത്തിലെ ബിവറേജുകൾ 500/1000 സ്വീകരിക്കുന്നുണ്ടോ? തമാശയല്ല – സർക്കാറിന്റെ കീഴിലുള്ള സ്ഥാപനമാണ്, എല്ലാം കൃത്യം കണക്കുള്ള ബില്ലുള്ള കച്ചവടം. ഇത്രയേറെ ബ്രാഞ്ചുകളും സ്റ്റാഫുകൾ. ആവശ്യക്കാരും ഉണ്ട്. ഇപ്പോഴത്തെ ചില്ലറ ക്ഷാമം പരിഹരിക്കാനായി ഇതിലും നല്ലൊരു വിൻഡോ സിസ്റ്റം കേരളത്തിൽ സാധിക്കില്ല.

Leave a Reply