നോട്ട് കഥ :
1. ഈ നീക്കം ഒരു തിമിംഗലത്തേയും പിടിക്കാൻ പോവുന്നില്ല. തിമിംഗലങ്ങൾ ഇന്ത്യൻ റുപ്പി തുന്നി കോസറിയാക്കി കിടക്കാറില്ല.
2. നോട്ട് പൂഴ്ത്തിവയ്ക്കുന്ന, ടാക്സ് അടക്കാത്ത, ബ്ലാക്ക് നോട്ട് ബാങ്കിലിടാതെ വീട്ടിൽ വച്ച അബാനിയാവാൻ സ്വപ്നം കാണുന്നവർക്കാണ് ഇതിൽ പണികിട്ടുക.
3. ഉത്തർ പ്രദേശ് ഇലക്ഷനിൽ സമാജ്വാദി, കോൺഗ്രസ് പാട്ടികളുടെ കാര്യം ഏതാണ്ട് തീരുമാനമായി
4. യു എസ് ഇലക്ഷൻ മുങ്ങി, മുക്കി. അവിടത്തെ വിജയം ഇന്ത്യൻ സ്റ്റോക്കിൽ എന്ത് മാറ്റം ഉണ്ടാക്കിയെന്ന് മനസ്സിലാക്കാത്ത വിധം കൊളം കലക്കി.
5. നാളെയും മറ്റന്നാളും നല്ല പണിയാവും. ബുദ്ധിമുട്ടി ഒരു വഴിയാവും.

Leave a Reply