എംഡിയാവാൻ യോഗ്യതയുണ്ടായിട്ടും മകനെ പർസണൽ കുക്കിനെ കൊണ്ട് കെട്ടിച്ച അമ്മ, സ്വന്തം അമ്മാവൻ മന്ത്രിയായത് കൊണ്ടൂം അമ്മ എംപി ആയത് കൊണ്ടൂം മാത്രം തസ്തികയിൽ നിന്ന് വിരമിക്കേണ്ടി വരുന്ന നായകൻ. ലോഹിതദാസ് മോഡലിൽ തിരക്കഥയെഴുതൻ കഴിഞ്ഞിരുന്നെങ്കിൽ കരളലിയിക്കുന്ന ഹൃദയസ്പർഷിയായ സിനിമയാക്കാമായിരുന്നു. (അരുണാചലത്തിൽ 30 കൊടിയും ചിലവാക്കിയ ശേഷം നടന്ന് പോവുന്ന രജ്നിക്ക് ബാക്ഗ്രൗണ്ട് മ്യൂസിക്കിട്ട ‘തലൈമകനെ കലങ്കാതെ, തനിമൈ കണ്ട് മയങ്ങാതെ’ പശ്ചാത്തലത്തിൽ!)

Leave a Reply