ചൈനീസ് പ്രൊഡക്റ്റുകൾ ബഹിഷ്കരിക്കണമെന്ന് ഘോരഘോരം വാട്ട്സാപ്പ് അയക്കുന്നവരോട് – ബഹിഷ്കരിക്കുന്ന വസ്തുകളിൽ പ്രൊജക്റ്റർ, സൗണ്ട് സിസ്റ്റം, വാഷിങ്ങ് മഷീൻ, വൈഫൈ മോഡം, ആന്റ്രോയ്ഡ് മൊബൈൽ, വൺ പ്ലസ് വൺ ചാർജ്ജർ, ഓവർ ദ ഹെഡ് ഹെഡ്സെറ്റ്, ഓവൻ/ഗ്രിൽ എന്നിവയുണ്ടെങ്കിൽ ബഹിഷ്കരണത്തിനു മുന്നെ അറിയിക്കുക, വേണ്ട സൗകര്യമൊരുക്കിത്തന്ന് ബഹിഷ്കരണത്തെ ഉജ്ജ്വലമാക്കി തരുന്നതാണ്.

Leave a Reply