The latest versions of Adobe Photoshop and Adobe Illustrator (CC) do support proper rendering of Malayalam. To activate that, go to Preference > Type and Enable Middle Eastern and South Asian option in Language / Text engine options and restart the app.

പുതിയ ഇല്ലസ്ട്രേറ്റർ / ഫോട്ടോഷോപ്പ് വർഷനുകളിൽ (സി സി) മലയാളം വൃത്തിയായി കാണിക്കും. പ്രിഫറൻസിലെ ‘ടൈപ്’ ഓപ്ഷനിൽ പോയി മിഡിൽ ഈസ്റ്റേർൺ സൗത്തേഷ്യൻ ഓപഷൻ ചൂസ് ചെയ്ത് റീസ്റ്റാർട്ട് ചെയ്താൽ മതി.

Leave a Reply