വള്ളീം തെറ്റി പുള്ളീം തെറ്റി, 2016. പാട്ടും ട്രൈലറും കണ്ടപ്പോൾ ടൈറ്റിൽ ഡിസൈൻ മോശമായി തോന്നി. സിനിമ വച്ച് നോക്കിയാൽ ടൈറ്റിൽ ഡിസൈൻ ഇത്രയൊ ഗംഭീരം. പറയാൻ വന്നതതല്ല – ചവർ സിനിമയാണെങ്കിലും നല്ല കിടുക്കൻ പാട്ടുകളും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും. സൂരജ്ജ് എസ് കുറുപ്പ് കൊള്ളം, ലവൻ തകർക്കും!

Leave a Reply