ഒരു വാഹനം യുടേർൺ തെറ്റിച്ച് കയറുന്നു, പോലീസ് അത് തടയുന്നു, വണ്ടീ റേസ് ചെയ്ത് എടുക്കുന്നു, കൈകാണിച്ച പോലീസുകാരനെ ഇടിച്ച് വണ്ടി നിർത്തുന്നു, ഇറങ്ങി പോലീസിനെ തെറി വിളിക്കുന്നു, പോലീസ് അവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നു. ഈ വാർത്തയെ നിങ്ങൾ ഇങ്ങനെ വാർത്തയാക്കും?

മാതൃഭൂമിയിൽ വന്ന തലക്കെട്ട് : “വധുവരന്മാരെ മൂന്ന് മണിക്കൂർ പോലീസ് സ്റ്റേഷനിൽ പിടിച്ചിരുത്തി”

ങേ? ങാ!

Leave a Reply