പെരുമാൾ മുരുകന്റെ ‘മാതൊരുഭാഗൻ’ (അർദ്ധനാരീശ്വരൻ/one part women) പിൻവലിക്കേണ്ടതില്ലെന്നും, നാമക്കൽ സർക്കാർ പറഞ്ഞത് പോലെ മാപ്പ് പറയേണ്ടതില്ലെന്നും, വ്രണം പൊട്ടിയൊലിപ്പിച്ചതിനിനെ ക്രിമിനൽ കേസിനുള്ള കാരണമായി കാണുന്നില്ലെന്നും മദ്രാസ് ഹൈ കോടതി. പാവം വ്രണം.

Leave a Reply