ക്വാളിറ്റി ഇല്ലാത്ത ഡബ് ചെയ്ത വീഡിയൊ പരസ്യമില്ല, വിദ്യാ ബാലൻ ഇല്ല, അത് തീയറ്ററിലിട്ട് വെറുപ്പിക്കുന്നില്ല – പോണ്ടിച്ചേരി സർക്കറിന്റെ ‘കക്കൂസ് പ്ലാൻ’ സിമ്പിളാണ്. കക്കൂസ് കെട്ടു, ‘കബാലി’ കാണാൻ ഫ്രീ ടിക്കറ്റ് നേടു. ഇതാണ് മുത്തേ സ്റ്റാറ്റർജി !

Leave a Reply