മനോരമ ‘കെണി’ വെച്ച് ജയരാജിനെ പിടിച്ചതാണെന്നും അല്ലെങ്കിൽ എന്ത് കൊണ്ട് ഡെസ്ക്കിലുള്ളവർ കോൾ കട്ട് ചെയ്തില്ല / അവതാരിക തിരുത്തിയില്ല എന്നൊക്കെയുള്ള സിദ്ധാന്തം കേൾക്കുമോൾ ചിരിയാണ് വരുന്നത്. ആ സംഭാഷണത്തിന്റെ തുടക്കം കേട്ടാൽ ഇത്രയും വലിയ അമിളി വരാൻ ഇരിക്കുന്നു എന്ന് ആർക്കും തോന്നില്ല, എന്ന് മാത്രമല്ല കോൾ കൺക്റ്റ് ചെയ്തവന്റെ ജോലിയല്ല ഫാക്സ്റ്റ് ചെക്കിങ്ങ്. പിന്നെ അവതാരിക, ഇപി പറഞ്ഞ വിഡ്ഢിത്തത്തെ വലിച്ചിഴക്കാതെ പുച്ഛിക്കാതെ ആ വാർത്ത അവതരിപ്പിച്ചത് അവരുടെ മിടുക്കും പക്വതയുമാണ് കാണിക്കുന്നത്. അവതാരികക്ക് സലാം.

Leave a Reply